#studentsprotest

മണ്ണിലിറങ്ങാം പച്ച വിരിക്കാം പരിസ്ഥിതി ദിന ക്യാമ്പയിന്റെ ഭാഗമായി KSU താനൂർ നിയോജകമണ്ഡലതല വൃക്ഷതൈ നടൽ ഉദ്‌ഘാടനം ജൂൺ 5 രാവിലെ 10 മണിക്ക് ചെറിയമുണ്ടം മീശപ്പടിയിൽ പൊന്മുണ്ടം ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് പി.വാസുദേവൻ നിർവഹിക്കും.അതിന് ശേഷം എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ പ്രവർത്തകർ വൃക്ഷതൈ നട്ട് ഭാഗമാവണം. . . #KSU താനൂർ നിയോജകമണ്ഡലം . . #nsui#ksu#ksu_tanur#kerala#youthcongresskerala#gasctanur#malappuram#youthcongress#congress#tanur#mytirur#ponnani#palakkad#priyankagandhi#kozhikode#inckerala#iyckerala#wayanad#idukki#aicc#keralastudentsunion#hardworkersofksu#studentsprotest#inc#rg#rahulgandhi#iyc#kpcc#keralam#ksu_tanur


0💬Normal

Intakumundu Kante Situation Inka Worst Undi.... Eroju Okkaroje #Telangana Lo 6 Covid19 Patients Chanipoyaru..... Ekkuva Cases GHMC Limit Loney Unnayi.... . Ayina Sare Exams Pedtham Ani Exams Schedule Release Chesaru #Jntuh Vallu... . Endo Emo Iga... Entha Jagratta Tiskunna, Mask lu Petkuna, Sanitation Cheskuna kuda Ela Untadi Anedi Evarki Thelidhu... Edhi Emaina #TelanganaGovernment Okasari Gattiga Alochiste Baguntadi 🙄🙏 . 1M + Tweets Vesi Trend Chestene Pattinchukoledu ... Anyhow Exams Conduct Chesthe Chala Ante Chala Safety Measures Tiskunte Manchidi🙏 . . #Do_Follow👉 @memes_chichaa @memes_chichaa2.0 . . . . . #telugumemepage #telugumemes #comedymemes #funnymemes #memesdaily #telugucomedy #telugufilms #Tollywood #memestelugu #teluguactors #JrNtr #Tarak #aravindasamethaveeraraghava #RaoRamesh #Telangana #Exams #TSexams #Covid19 #Coronavirus #Studentsprotest #telugujokes #memesclub #comedyclub #memes_chichaa


1💬Normal

Day 3: Wake up. Coffee. Smoothie. Share, post, scroll on IG. Study. Eat. Study. Scroll. Protest. Repeat. #BlackLivesMatter #studentsprotest #ATLborn #ATLmade #ATLstrong #SpelmanWomenLead


2💬Normal

KSU താനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുമ്പിലിയത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേദിച്ചും ഓൺലൈൻ ക്ലാസ്സിന് സജ്ജീകരണം ഇല്ലാത്ത പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സിനുള്ള സംവിധാനം സർക്കാർ ഒരുക്കി കൊടുക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് AEO ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെ വാർത്ത വെട്ടം ന്യൂസ് ചാനലിൽ . . . #nsui#ksu#ksu_tanur#raga#kerala#youthcongresskerala#gasctanur#malappuram#youthcongress#congress#tanur#mytirur#ponnani#palakkad#priyankagandhi#kozhikode#inckerala#iyckerala#wayanad#idukki#aicc#keralastudentsunion#hardworkersofksu#studentsprotest#inc#rg#rahulgandhi#iyc#kpcc#keralam#ksu_tanur


0💬Normal

KSU താനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുമ്പിലിയത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേദിച്ചും ഓൺലൈൻ ക്ലാസ്സിന് സജ്ജീകരണം ഇല്ലാത്ത പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സിനുള്ള സംവിധാനം സർക്കാർ ഒരുക്കി കൊടുക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് AEO ഓഫീസിലേക്ക് മാർച്ച് നടത്തി.താനൂരിൽ നിന്നും തുടങ്ങിയ മാർച്ച് AEO ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.മാർച്ച് DCC ജനറൽ സെക്രട്ടറി ഒ.രാജൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ജസീർ.വി അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വൈ.പി ലത്തീഫ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.തുടർന്ന് AEO യുമായി സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തു.താനൂരിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ട ഓൺലൈൻ ക്ലാസ്സിനുള്ള സജ്ജീകരണം ഒരുക്കുമെന്നും വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും AEO ഉറപ്പ് നൽകി. . #KSU താനൂർ നിയോജകമണ്ഡലം . . #nsui#ksu#ksu_tanur#kerala#youthcongresskerala#gasctanur#malappuram#youthcongress#congress#tanur#mytirur#ponnani#palakkad#priyankagandhi#kozhikode#inckerala#iyckerala#wayanad#idukki#aicc#keralastudentsunion#hardworkersofksu#studentsprotest#inc#rg#rahulgandhi#iyc#kpcc#keralam#ksu_tanur


3💬Normal

Ganta ganta ki peruguthunnayi endhi idhi asal Students antey matala Follow @what_the_phak #twitter #cancelexams #meme #students #nosem #semester #hashtag #studentsprotest ....


0💬Normal

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൺ ക്ലാസ്സിന് സംവിധാനം ഒരുക്കുക.അല്ലാത്തപക്ഷം ഓൺലൈൺ ക്ലാസ്സുകൾ നിർത്തിവെക്കുക. സർക്കാരിന്റെ അനാസ്ഥ മൂലം ഇരുമ്പിളിയത്തെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് KSU താനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (3-6-2020) ബുധൻ രാവിലെ 10 മണിക്ക് താനൂർ AEO ഓഫീസ് മാർച്ച്. ഇനി ഒരു കുരുന്ന് ജീവനും പൊളിഞ്ഞുകൂട.എല്ലാവരും പങ്കെടുക്കുക #KSU താനൂർ നിയോജകമണ്ഡലം #nsui#ksu#ksu_tanur#kerala#youthcongresskerala#gasctanur#malappuram#youthcongress#congress#tanur#mytirur#ponnani#palakkad#priyankagandhi#kozhikode#inckerala#iyckerala#wayanad#idukki#aicc#keralastudentsunion#hardworkersofksu#studentsprotest#inc#rg#rahulgandhi#iyc#kpcc#keralam#ksu_tanur


0💬Normal

KSU പൊന്മുണ്ടം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ KSEB അസിസ്റ്റന്റ് എഞ്ചിനീയർക്ക് പൊന്മുണ്ടം ഏരിയയിൽ നിരന്തരം കറന്റ്‌ പോകുന്നതിന് എതിരെ അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റ്‌ അൽത്താഫ് പി.പി , അമീൻ , രാജിബ്‌ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി. . #nsui#ksu#ksu_tanur#kerala#youthcongresskerala#gasctanur#malappuram#youthcongress#congress#tanur#mytirur#ponnani#palakkad#priyankagandhi#kozhikode#inckerala#iyckerala#wayanad#idukki#aicc#keralastudentsunion#hardworkersofksu#studentsprotest#inc#rg#rahulgandhi#iyc#kpcc#keralam#ksu_tanur


0💬Normal

Next Page